05/09/2019
*വളരെ പ്രയോജന പെടുന്ന ഒരു android App (PP-Scan)*
നിങ്ങൾക് ഒരാളുടെ നമ്പർ save ചെയ്യാതെ തന്നെ whatsApp ൽ അയാളുടെ പ്രൈവറ്റ് ചാറ്റ് box തുറന്ന് chating തുടങ്ങാൻ ഈ ആപ്പ് ഉപയോഗിക്കാം.
കൂടാതെ BAR code, Business card scan ചെയ്ത അതിൽ ഉള്ള നമ്പർ email എന്നിവ നിങ്ങളുടെ phone ൽ save ചെയ്യാം
ഇംഗ്ലീഷിൽ നിങ്ങളുടെ phone number സംസാരിച്ചാൽ (speech ) അതും നിങ്ങൾക് phone ൽ save ചെയ്യാനും call ചെയ്യാനും എല്ലാം സാദിക്കും.