Buywayys order booking

Buywayys  order booking Buywayys is a WhatsApp based products booking platform. our office located in Calicut , Kerala stat

11/06/2020
വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾകോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപനം അനുസരിച്ചു സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്...
03/06/2020

വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപനം അനുസരിച്ചു സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നു. ഈ ഒരു അവസരത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ലാപ്ടോപ്പ്, മൊബൈൽ, ടാബ് ഇതിലേതെങ്കിലും ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡായ കൊക്കോണിക്സ്. ലാപ്ടോപ്പ് ഫീച്ചേഴ്സും വില വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

കൊക്കോണിക്സ് കമ്പനി കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ്. ഈ കമ്പനി ഉപഭോകതാക്കൾക്ക് ലാപ്ടോപ്പ് നൽകുന്നത് 11,000 രൂപയ്ക്കും 15,000 രൂപയ്ക്കും ആണ്. 2 മോഡലുകളാണ് ലഭ്യമാകുന്നത്. ബിഐഎസ് സർട്ടിഫിക്കേഷൻ ഈ ലാപ്ടോപ്പുകൾക്ക് ഉടൻ ലഭിച്ചേക്കും. 2 ജിബി ആയിരിക്കും11,000 രൂപയുടെ ലാപ്ടോപ്പിന് ഉണ്ടാകുന്നത്. 15,000 രൂപയുടേതിന് 4 ജിബി റാമും ഉണ്ടാകും. ഈ ലാപ്ടോപ്പുകൾക്ക് സെലറോൺ, പെന്റിയം പ്രോസസറുകളായിരിക്കും.

03/06/2020

Fruit cocktail

03/06/2020

Fresh fruits cut off show

Assorted Fresh fruits pack Service DescriptionPackaging Size250 GmBrandBuywayys Finely cut fresh and rich fruits in a co...
01/06/2020

Assorted Fresh fruits pack

Service Description

Packaging Size
250 Gm
Brand
Buywayys

Finely cut fresh and rich fruits in a container along with chatpata toppings...

This pack contains 6 to 8 different fruits combination which consists of a variety of fresh exotic, Indian premium and all time fruits.

Eating fruits having variant colors at one time not only eye pleasing but also contain necessary nutrients in one pack.

Assorted fresh cut fruit pack contains natural fruits in a single pack with lots of health benefits. According to nutritionists eating five portions of fruits during day keeps you away from health issues.

Are you facing such issues? Well, it''s a good time to try this pack.

Buywayys serves fresh-cut mixed fruit box delivery at your office and also at home.

Composition of Assorted Fresh Cut Fruits Pack


Apple Red
Pomegranate
Pear
Kiwi
Pineapple
Papaya
Strawberry
Grapes
Orange
Chikoo

Industry news :സാമ്പത്തിക പ്രതിസന്ധി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 15 ശതമാനം ഇടിഞ്ഞേക്കുംഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍...
01/06/2020

Industry news :

സാമ്പത്തിക പ്രതിസന്ധി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 15 ശതമാനം ഇടിഞ്ഞേക്കും

ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഇടിവുണ്ടായേക്കുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി). കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് വില്‍പ്പനയില്‍ 13-15 ശതമാനത്തോളം ഇടിവുണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇൻഫർമേഷൻ :ഗ്യാസ് ഇനി വാട്സാപ്പ് വഴി ബുക്ക് ചെയ്യാം വാട്സാപ്പിലൂടെ പാചകവാതക സിലിണ്ടറുകള്‍  ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്ക...
01/06/2020

ഇൻഫർമേഷൻ :

ഗ്യാസ് ഇനി വാട്സാപ്പ് വഴി ബുക്ക് ചെയ്യാം

വാട്സാപ്പിലൂടെ പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി ഭാരത് പെട്രോളിയം. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബി.പി.സി.എല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്സാപ്പ് ഉപയോഗിച്ച് പാചകവാതകം ബുക്ക് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് ബി.പി.സി.എല്‍ എല്‍.പി.ജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി പീതാംബരന്‍ അറിയിച്ചത്.

വാട്സാപ്പ് വഴി ബുക്കു ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ കണ്‍ഫര്‍മേഷന്‍ മെസേജും ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി തന്നെ പാചകവാതകത്തിന്റെ പണം അടക്കുന്നതിനേയും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബി.പി ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് വഴി പാചകവാതകം ബുക്കു ചെയ്യാന്‍- ആദ്യം 1800224344 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്സാപ്പ് വഴി ഈ നമ്പറിലേക്ക് ‘ ഹി ‘ സന്ദേശം അയക്കുക. തുടര്‍ന്ന് ‘ബുക്ക്’ അഥവാ ‘ 1 ‘ എന്നോ അയച്ചാല്‍ പാചകവാതകം ബുക്ക് ചെയ്യാനാകും.

Team Buywayys
31/05/2020

Team Buywayys

Address

Kozhikode

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+18304824947

Website

Alerts

Be the first to know and let us send you an email when Buywayys order booking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Buywayys order booking:

Share