Yuvachethana arts&sports club kuttikkakam

Yuvachethana arts&sports club kuttikkakam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvachethana arts&sports club kuttikkakam, Sports bar, edakkad, Kannur.

27/11/2016
01/10/2015

ബീഫ് കഴിച്ചതിന്‍റെ പേരില്‍ ഒരു മനുഷ്യനെ 'ജനം' ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നിരിക്കുന്നു ..... ഒരു മനുഷ്യനെ പച്ചയ്ക്ക് കൊന്നവരെ ചൂണ്ടിക്കാണിക്കാന്‍ നട്ടെല്ലുള്ള മാധ്യമങ്ങള്‍ രാജ്യത്ത് ഇല്ലാതായിരിക്കുന്നു ..... ജനം കൊന്നത്രേ .... ഏതു ജനം ... നിങ്ങള്‍ക്ക് ഭയമെങ്കില്‍ ഞങ്ങള്‍ പറയാം ആ ജനം ഏതെന്ന് .... സംഘപരിവാര്‍ !!! അമ്പലക്കമ്മിറ്റിയുടെ അറിയിപ്പിനെ തുടര്‍ന്ന് ആ പാവം മനുഷ്യനെ കൊന്നു തള്ളിയത് സംഘപരിവാറാണ് .... വേദന ഉണ്ടാക്കുന്നു ..... ഭയപ്പെടുത്തുന്നു ..... പക്ഷേ അത്ഭുതപ്പെടുത്തുന്നില്ല ..... എന്തിന് അത്ഭുതപ്പെടണം .... അവര്‍ നരഭോജികളല്ലേ ... അവര്‍ അതല്ലേ ചെയ്യൂ .... അവരില്‍ നിന്നും മനുഷ്യത്വം പ്രതീക്ഷിച്ചിട്ട് ഫലമുണ്ടോ ....? ഒരു മനുഷ്യന് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ രാജ്യത്ത് നിന്ന് ഇല്ലാതാകുന്നു ഭക്ഷണം സംഘപരിവാര്‍ നിശ്ചയിച്ചു തരും ... വിസമ്മതിച്ചാല്‍ കൊന്നു തള്ളും ..... എങ്ങനെയാണ് ഈ രാജ്യത്ത് ജീവിക്കാനാകുക ........ ? സംശയമില്ല രാജ്യം അപകടത്തിലേക്ക് നീങ്ങുന്നു .... സംഘപരിവാര്‍ അജണ്ട ശക്തമായി നടപ്പിലാകുന്നു .... ആ അജണ്ട എന്നാല്‍ മനുഷ്യനെ കൊന്നു തള്ളുക എന്നത് തന്നെയാണ് .... എത്രയെത്ര കൊലപാതകങ്ങള്‍ അവര്‍ നടത്തി .... എത്രയെത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചു .... വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .... വിവിധ രൂപങ്ങളില്‍ വിവിധ ഭാവങ്ങളില്‍ .... എന്ത് തെറ്റ് ചെയ്തിട്ടാണ് പാവം മനുഷ്യരെ ഇങ്ങനെ കൊന്നു തള്ളുന്നത് ..... സംഘപരിവാര്‍ ഭരിക്കുന്ന രാജ്യത്ത് നിയമം പോലും ഭയന്ന് മാറി നില്‍ക്കുന്നു .... അതുകൊണ്ടാണ് കൊന്നവനെ വിട്ട് പോലീസ് ഇറച്ചിയും കൊണ്ട് പരിശോധനക്ക് ഓടിയത് ..... കൊല്ലപ്പെട്ട മുഹമ്മദിന്‍റെ മകള്‍ സാജിദ ചോദിക്കുന്നു പരിശോധനയില്‍ ബീഫ് അല്ലായെന്ന് തെളിഞ്ഞാല്‍ ഉപ്പയെ തിരികെ തരുമോന്ന് ആ ചോദ്യം ഈ രാജ്യത്തെ മതേതര മനസുള്ള മുഴുവന്‍ മനുഷ്യരുടേയും ചോദ്യമാണ് ............ എല്ലാ ജാതിമതസ്ഥരേയും വിശ്വാസ ആചാരങ്ങളേയും സ്വീകരിച്ചിരുന്ന ഒരു സംസ്കാരത്തെ കൊന്നു തള്ളിയിട്ട് സംഘപരിവാര്‍ രൂപം കൊടുത്ത തീവ്ര ഹിന്ദുത്വ സംസ്കാരത്തിലേക്ക് രാജ്യം നീങ്ങുകയാണ് ............. ഇരയുടെ നിലവിളികള്‍ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന വേട്ടക്കാരനായി രാജ്യത്തെ പ്രധാനമന്ത്രി മാറിയിരിക്കുന്നു ............ എങ്ങനെയാണ് പ്രതിരോധിക്കുക .... എങ്ങനെയാണ് രാജ്യത്തെ സംഘപരിവാറില്‍ നിന്ന് മോചിപ്പിക്കുക ...... കേവല പ്രതികരണങ്ങള്‍ക്കപ്പുറം ജനം തെരുവിലിറങ്ങിയേ മതിയാവൂ .............. കലഹങ്ങളുണ്ടാക്കിയേ പറ്റൂ ..... സംഘപരിവാര്‍ എന്ന വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്‍റെ അജണ്ടകളെ ഇല്ലായ്മ ചെയ്യാന്‍ മതേതര വിശ്വാസികളായ ജനങ്ങളുടെ പ്രതികരണത്തിന് കഴിയാതെ പോകില്ല ..... ഇനിയും കൊല്ലാക്കൊലകള്‍ തുടരാന്‍ നമ്മുടെ മൗനം ഒരു കാരണമാകരുത് ........സംഘപരിവാര്‍ എന്ന നരഭോജികളെ ഈ രാജ്യത്തിന്‌ ആവശ്യമില്ലായെന്ന് വിളിച്ചു പറയാന്‍ നമ്മള്‍ തയ്യാറാകണം .... .

11/09/2015

2014 മെയ് 16. BJP യുടെ വീജയത്തിൽ മതിമറന്ന് സന്തോഷിച്ച ഒരു മോദി ആരാധകൻ ബോധരഹിതനായി. പിന്നീട് അദ്ദേഹം ഞെട്ടിയുണർന്നത് 16 മാസങ്ങൾക്ക് ശേഷമാണ്.
ബോധം തിരികെക്കീട്ടീയ അദ്ദേഹം തന്നെ പരിചരിച്ച ഡോക്ടറോട് വിശേഷങ്ങൾ ഒറ്റ ശ്വാസത്തിൽ അന്വേഷിച്ചു....!!!
മോദിജി അഴിമതി മുഴുവൻ തുടച്ചു നീക്കി അല്ലേ !!!
😎റോബർട്ട് വാദര ഇപ്പോൾ ഏതു ജയിലിലാണ് ???
രാഹുലും സോണിയയും ജയിലിലാണോ അതോ ഇറ്റലിയിലേക്ക് മുങ്ങിയോ ???
ഞാൻ ലക്നൗവിന് പോകേണ്ടത്🚁🚝 പ്ളയീനിലോ 🚋ബുള്ളറ്റ് ട്രെയിനിലോ ???
സ്വിസ് ബാൻകിൽ നിന്നും എത്ര കള്ളപ്പണം കിട്ടി???🚷🚷🚯
US dollor ഇപ്പോൾ 12 രൂപയോ 16 രൂപയോ???
പെട്രോൾ ഇപ്പോൾ 14രൂപയോ 18 രൂപയോ???
🌽🍍ഉള്ളിയും പയറും പച്ചക്കറികളുമൊക്കെ യഥേഷ്ടടം മോദിജി വില കുറച്ചതിനാൽ എല്ലാവരും വലിയ ആനന്ദത്തിലായിരിക്കുമല്ലോ!!!👪
🇵🇰പാക്കിസ്ഥാൻ ആകെ ഭയന്ന് വിരണ്ടിരിക്കുകയായിരിക്കുമല്ലോ... !!! 👹
എല്ലാവർക്കും 15 ലക്ഷം വീതം മോദിജിയിൽ നിന്നും കിട്ടിയിട്ടുണ്ടാവുമല്ലോ !!! അപ്പോൾ ദാരിദ്ര്യം മുഴുവൻ മാറി എല്ലാവരും ആനന്ദ നൃത്തം👯 ചെയ്യാൻ തുടങ്ങിക്കാണുമല്ലൊ!!
അമേരിക്കയിൽ നിന്നും ഇംഗ്ളണ്ടിൽ നിന്നുമൊക്കെ ഇപ്പോൾ ഇന്ത്യയിലേക്ക് വീട്ടുജോലിക്ക് 💇💆👰👥ആളുകൾ വന്നു തുടങ്ങിയോ???
ഈ ചോദ്യങ്ങൾ എല്ലാം കേട്ട ഡോക്ടർ ബോധരഹിതനായി...
പാവം മോദി ആരാധകൻ ആഗ്രയിലെ ഭ്രാന്താശുപത്രിയീൽ ചങ്ങലയിലും !🙇
😄😄😄😜😜😝😂😂

Address

Edakkad
Kannur

Website

Alerts

Be the first to know and let us send you an email when Yuvachethana arts&sports club kuttikkakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category