Samskrthi Cherupuzha

Samskrthi Cherupuzha foklore club in cherupuzha

29/10/2014
Ini theyyakkalam.....
27/10/2014

Ini theyyakkalam.....

തുലാസംക്രമം കഴിഞ്ഞു.... കാവുകൾ ഇനി വിശ്രാന്തിയിലേക്ക്  ...............
16/06/2014

തുലാസംക്രമം കഴിഞ്ഞു.... കാവുകൾ ഇനി വിശ്രാന്തിയിലേക്ക് ...............

വരവായി  വൈശാഘോല്‍സവം ......!
11/06/2014

വരവായി വൈശാഘോല്‍സവം ......!

Neeleswaram mannampurathu kavile kalasolsavam.....
04/06/2014

Neeleswaram mannampurathu kavile kalasolsavam.....

ഇങ്ങനെയും ചില തെയ്യകാഴ്ചകള്‍.....നീലേശ്വരത്ത് നിന്നുള്ള കാഴ്ച. (കടപ്പാട്. ശ്യാം ബാബു, മനോരമ).
03/06/2014

ഇങ്ങനെയും ചില തെയ്യകാഴ്ചകള്‍.....
നീലേശ്വരത്ത് നിന്നുള്ള കാഴ്ച. (കടപ്പാട്. ശ്യാം ബാബു, മനോരമ).

കോലത്തുനാട്ടിലെ കാവുകളില്‍ നിന്നുയരുന്ന തെയ്യങ്ങളുടെ ചിലമ്പോലി നാദം   ഇനി ഏതാനും ദിവസങ്ങള്‍ മാത്രം....നീലേശ്വരം മന്നംപുറ...
02/06/2014

കോലത്തുനാട്ടിലെ കാവുകളില്‍ നിന്നുയരുന്ന തെയ്യങ്ങളുടെ ചിലമ്പോലി നാദം ഇനി ഏതാനും ദിവസങ്ങള്‍ മാത്രം....
നീലേശ്വരം മന്നംപുറത്തു കാവിലും വളപട്ടണം കളരിവതുക്കളും ഈ ആഴ്ച കളിയാട്ടങ്ങള്‍ കഴിയുന്നതോടെ തെയ്യങ്ങള്‍ക്ക് ഇനി 6 മാസക്കാലം വിശ്രമം....
കളിയാട്ടതിനായുള്ള ഒരുക്കങ്ങള്‍ നീലേശ്വരത്ത് പുരോഗമിക്കുന്നു.....

27/05/2014

ചെറുപുഴ കേന്ദ്രമാക്കി -സംസ്കൃതി- എന്ന പേരിൽ ഒരു സാംസ്‌കാരിക വേദിരൂപീകരിച്ചിരിക്കുന്നു... ഈ നാടിൻറെ ഇന്നലെകളിൽ ഇവിടെയുണ്ടായിരുന്ന നാടൻ കലകളേയും നല്ല സംസ്കാരങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള ഒരു എളിയ പ്രവർത്തനത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. നിങ്ങൾ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു........

Address

Cherupuzha
670511

Website

Alerts

Be the first to know and let us send you an email when Samskrthi Cherupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share