Rigaliya Club Nikarumpuram

Rigaliya Club Nikarumpuram Sports Activities and Social Work

ശ്രീ. ജോണ്‍ മാത്യു സംസാരിക്കുന്നു..
29/01/2015

ശ്രീ. ജോണ്‍ മാത്യു സംസാരിക്കുന്നു..

റിഗാലിയ ഒന്നാം വാര്‍ഷിക സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ രഞ്ജി പണിക്കര്‍ ഉത്ഘാടനം ചെയ്യുന്നു. സിനിമ ആര...
29/01/2015

റിഗാലിയ ഒന്നാം വാര്‍ഷിക സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ രഞ്ജി പണിക്കര്‍ ഉത്ഘാടനം ചെയ്യുന്നു. സിനിമ ആര്‍ട്ടിസ്റ്റ് ജോസ്. കെ. ജോര്‍ജ്, ബി. കൃഷ്ണകുമാര്‍, ഡോ: മനു കൃഷ്ണന്‍ , ശ്രീ. ജോണ്‍ മാത്യു, ഡോ: ഷോളി ഫ്രാന്‍സിസ്, ശ്രീമതി. നിര്‍മല മാത്യു, ശ്രീമതി. ഇ. ജി. ഓമന, ബാസല്‍ വില്‍സണ്‍ എന്നിവര്‍ സമീപം

റിഗാലിയ ഒന്നാം വാര്‍ഷിക ആഘോഷ സാംസ്കാരിക സമ്മേളനം, ഈശ്വര പ്രാര്‍ത്ഥന....
29/01/2015

റിഗാലിയ ഒന്നാം വാര്‍ഷിക ആഘോഷ സാംസ്കാരിക സമ്മേളനം, ഈശ്വര പ്രാര്‍ത്ഥന....

റിഗാലിയ ഒന്നാം വാര്‍ഷിക ആഘോഷ ഒരുക്കങ്ങള്‍ ......
29/01/2015

റിഗാലിയ ഒന്നാം വാര്‍ഷിക ആഘോഷ ഒരുക്കങ്ങള്‍ ......

ഏവര്‍ക്കും സ്വാഗതം............
26/01/2015

ഏവര്‍ക്കും സ്വാഗതം............

1st anniversary celebration prepration
25/01/2015

1st anniversary celebration prepration

റിഗാലിയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ നേതൃത്തത്തില്‍ , മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റലിലെ നെത്രവിഭാഗം , അഗാപ്പെ സൊസൈറ്...
20/10/2014

റിഗാലിയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ നേതൃത്തത്തില്‍ , മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റലിലെ നെത്രവിഭാഗം , അഗാപ്പെ സൊസൈറ്റി , ദൃഷ്ട്ടി ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുക്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുകയുണ്ടായി.
ശ്രീ. ജോണ്‍ മാത്യു ( റിഗാലിയ രക്ഷാധികാരി) അദ്ധ്യക്ഷസ്ഥാനം നിര്‍വഹിക്കുകയും, നികരുംപുറം പവനാത്മ ഹോസ്പിറ്റല്‍ ഡോക്ടര്‍ സിസ്റ്റര്‍ . സോളി ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിക്കുകയും, ഡോക്ടര്‍ വര്‍ഗീസ്‌ എബ്രഹാം ക്യാമ്പ് വിശദീകരണം നടത്തുകയും, ശ്രീ. ജെയിംസ്‌ പീറ്റര്‍ കൃതജ്ഞത നിര്‍വഹിക്കുകയും ചെയ്തു.
ക്യാമ്പില്ന്‍റെ വിജയത്തിനായി സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കട്ടെ...............................

09/06/2014

Address

Nikarumpuram
Alleppey
689122

Website

Alerts

Be the first to know and let us send you an email when Rigaliya Club Nikarumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Rigaliya Club Nikarumpuram:

Share

Category